ആസൂത്രണം ഇല്ലാതെ വളരുന്ന കേരള നഗരങ്ങള്‍

ആസൂത്രണം ഇല്ലാതെ വളരുന്ന കേരള നഗരങ്ങള്‍
നഗരാസൂത്രണം പഠിപ്പിക്കുന്ന കോളെജുകള്‍ ഉണ്ട്. അത് കേരളത്തില്‍ അധികം ആര്‍ക്കും അറിയുന്ന മട്ടില്ല. കുറെ കാലം മുന്‍പ് പി ജെ ജോസഫ്‌ തിരുവനന്തപുരത്തു അങ്ങിനെ ഒരു സ്ഥാപനം തുടങ്ങുന്നു എന്ന് കേട്ടിട്ടുണ്ട്. പിന്നെ ഒന്നും അറിയില്ല.
ഏതായാലും കേരളത്തിലെ നഗരങ്ങള്‍ ആസൂത്രണം ഒന്നും ഇല്ലാതെ വളരുകയാണ്.
കുട്ടികള്‍ക്ക്‌ സുരക്ഷിതമായി നടന്നു സ്കൂളില്‍ പോകാവുന്ന കാലം കഴിഞ്ഞു. വണ്ടി ഇടിച്ചു ചവേണ്ടി വരും.
പ്രായമായവര്‍ ഫ്ലാറ്റ് കള്‍ക്കുള്ളില്‍ അഹോരാത്രം ടിവി കണ്ടിരിക്കണം . ഒന്ന് പുറത്ത്‌ ഇറങ്ങി അടുത്തു ഒരു പാര്‍ക്കിലോ മറ്റോ പോയി ഇരിക്കാം എന്ന് വച്ചാല്‍ പാര്‍ക്ക്‌ അങ്ങ് വളരെ ദൂരെ ആണ്. അവിടെ പോയി വരുന്ന ടെന്‍ഷന്‍ ചില്ലറയല്ല.

കുട്ടികള്‍ക്ക്‌ നീന്തല്‍ കുളങ്ങള്‍ ഇല്ല. കളി സ്ഥലങ്ങള്‍ ഇല്ല. മിക്ക കുട്ടികള്‍ക്കും നഗരം നരകം തന്നെ. മുതിര്‍ന്നവര്‍ക്കും അങ്ങിനെ തന്നെ. യുവാക്കള്‍ക്കും യുവതികള്‍ക്കും അങ്ങിനെ തന്നെ.
ഡല്‍ഹിയിലും മറ്റും അനേകം പാര്‍ക്കുകള്‍ ഉണ്ട്. അവിടെ കാലത്തു സുരക്ഷിതമായി ശുദ്ധവായു ശ്വസിച്ചു നടക്കാന്‍ പോവാം. വൈകുന്നേരങ്ങളില്‍ കുടുംബങ്ങള്‍ അവിടെ പൂന്തോട്ടങ്ങളില്‍ ഇട്ടിട്ടുള്ള സിമന്റ്‌ ബെഞ്ച്‌കളില്‍ ഇരിന്നു കുട്ടികള്‍ പച്ച പുല്ലില്‍ ഓടി കളിക്കുന്നതും കണ്ടു, മറ്റു കുടുംബങ്ങളുമായി ചില്ലറ വര്‍ത്തമാനങ്ങളും പറഞ്ഞു ഇരിക്കാറുണ്ട്.

വാര്‍ദ്ധക്യത്തില്‍ ഒറ്റപെട്ടു പോവുമ്പോള്‍ കുറച്ചു മനുഷ്യരെ കണ്ടു കൊണ്ട് ഇരിക്കുക എന്നത് ഒരു ആശ്വാസമാണ്. ഡല്‍ഹിയില്‍ അത് സാധിക്കും. ഇവിടെ നടക്കില്ല. വീട്ടില്‍ നിന്നും കാലെടുത്തു പുറത്തു വച്ചാല്‍ പിന്നെ ഒരിടത്തും ഇരിക്കാന്‍ പറ്റില്ല. അഥവാ പാടില്ല. വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ നടന്നും വണ്ടിയോടിച്ചും പോയ്ക്കൊണ്ടേ ഇരിക്കണം. ആരുമായും വര്‍ത്തമാനം പറയാന്‍ പറ്റില്ല.

യുവാക്കള്‍ക്ക്‌ പ്രേമിക്കാന്‍ സ്ഥലമില്ല. ഒന്ന് ഇരുനിട്ടു വേണ്ടേ പ്രേമിക്കാന്‍. ഒന്ന് ഒറ്റയ്ക്ക് കണ്ടു മുട്ടിയിട്ടു വേണ്ടേ. എവിടെ വച്ചാ അതൊക്കെ നടക്കുക. പല നഗരങ്ങളിലും ഉള്ളത് പോലെ പബ്ബും ഡിസ്കോ യും ഇവിടെ നിഷ്ഷിധം. സമൂഹം മൊത്തം നൈരാശ്യം ബാധിച്ചവരും തനിക്കു കിട്ടാത്ത പ്രേമം വല്ലവനും നുകരുന്നതും കണ്ടു സഹിക്കാന്‍ വയ്യാതെ നടക്കുന്നവരും അല്ലെ. അവര്‌ വിടുമോ? പോലീസ് സ്റ്റേഷനില്‍ പോവേണ്ടി വരും പൊതു സ്ഥലത്ത്‌ വച്ചെങ്ങാനും കാര്യമായി പ്രേമിച്ചാല്‍. അത്ര അസൂയയാണ് സമൂഹത്തിന് യുവാക്കളോട്. എവിടെ എങ്കിലും സെക്സ് നടക്കുന്നുണ്ടോ എന്ന് രാവും പകലും ജാഗ്രതയോടെ നോക്കി ഇരിക്കുന്ന കേരള പോലീസ്. എന്തെങ്കിലും വിവരം കിട്ടിയാല്‍ പാഞ്ഞെത്തും വിവരം കിട്ടാതിരിക്കില്ല. കാരണം ഇതൊക്കെ കിട്ടാത്തവാണോ, കിട്ടികഴിഞ്ഞിട്ടു പാര വയ്ക്കുന്നവാണോ കേരളം മുഴുവന്‍ ഉണ്ടല്ലോ.

ഇനി കുടുംബിനികള്‍. അവര്‍ക്ക്‌ പണ്ടത്തെ പോലെ അയല്‍പക്കത്തെ ബന്ധങ്ങള്‍ ഒന്നും ഇല്ല. സംസാരിക്കാന്‍ സമയവും ഇല്ല. ആരോടെങ്കിലും ഒന്ന് സംസാരിക്കുക എന്നത് ഒരു luxury ആയി മാറിയിരിക്കുന്നു. വൈകുന്നേരം ബീച്ചില്‍ പോവാം എന്ന് വച്ചാല്‍ ബീച്ച് നിറഞ്ഞു കവിഞ്ഞിരിക്കുന്നു. അത്ര അധികം മനുഷ്യരല്ലേ നഗരത്തില്‍. നിന്ന് തിരിയാന്‍ ഇടമില്ല. കല്യാണം കഴിഞ്ഞു കുട്ടിയുണ്ടാവുന്നത് വരെ മാത്രം ജീവിതം. പിന്നെ ജീവിതം ഒരു പാച്ചില്‍ ആണ്. ജോലി വീട് ജോലി വീട് ഇത്ര മാത്രം. ഭര്‍ത്താവിനെ ഫുള്‍ ടൈം ബുദ്ധിമുട്ടിക്കുകയല്ലാതെ രക്ഷയില്ല. ഭര്‍ത്താക്കന്മാരും ഫുള്‍ ടൈം ഗ്രിഹസ്ഥാശ്രമികള്‍ ആയി മാറിയിരിക്കുന്നു.

നഗര സഭ സ്റ്റേഡിയം കൊണ്ട് വച്ചിരിക്കുന്നത് നഗരത്തിന്റെ ഹൃദയ ഭാഗത്ത്‌. നഗരത്തിലെ തിരക്ക് വര്‍ധിപ്പിക്കാന്‍ പിന്നെ ഒന്നും വേണ്ടല്ലോ.

രോഗികള്‍ക്ക്‌ നഗരം ഒരു പേടി സ്വപ്നമാണ്. ആശുപത്രിയിലേക്ക് പോവാന്‍ പറ്റില്ല. ബസ്സുകള്‍ ആരോഗ്യമുള്ളവര്‍ക്ക് വേണ്ടി മാത്രം ഓടിക്കുന്നു. അതില്‍ ഇടിച്ചു കയറാന്‍ കഴിയണം.

മെഡിക്കല്‍ കോളേജ് മുതലായ ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലെ ഹോട്ടല്‍ ഉകള്‍ വലിയ പൈസയാണ് ഭക്ഷണത്തിനു ഈടാക്കുന്നത്.
റോഡുകള്‍ മുഴുവന്‍ കുഴിയും കുണ്ടും. ഇന്ധനം ലാഭിക്കണം എന്ന് പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ ഓരോ കുണ്ടിലും കയറി ഇറങ്ങി പോവേണ്ടി വരുന്ന വാഹനങ്ങളുടെ ഇന്ധന നഷ്ടം മൊത്തം എത്രയാണ് എന്ന് കണക്കാക്കാന്‍ മിനക്കെടുന്നില്ല.

പിന്നെ ട്രാഫിക്‌ പോലീസ്. ഹെല്‍മെറ്റ്‌ വേട്ടയാണ് പ്രധാന പണിയും ഹോബ്ബിയും. കോടതിയുടെ ഉത്തരവിന്റെ പിന്‍ബലവും കൂടി ഉള്ളത് കൊണ്ട് ഒരു പ്രശ്നവും ഇല്ല. സ്വന്തം തല സൂക്ഷിക്കാത്ത ഹെല്‍മെറ്റ്‌ ധരിക്കാത്ത മധ്യവര്‍ഗ്ഗത്തെ വേട്ടയാടാന്‍ എന്തു രസം. അവനെ ഇടിച്ചിട്ടു കൊള്ളുന്ന ബസ്സുകാരനെ ശിക്ഷിക്കാനോ, റോഡ്‌ കുണ്ടും കുഴിയുമാക്കി ഇട്ടു ബൈക്ക് കാരനെ കൊല്ലുന്ന പി ഡബ്ലിയു ഡി യും നഗരസഭയും തുടങ്ങിയവരെ ശിക്ഷിക്കാനോ ഇവിടെ കോടതിയോ പോലീസോ ഒന്നും ഇല്ല. സ്വന്തം തല സൂക്ഷിക്കാതെ ഓടിച്ചു പോവുന്നവന്‍ കുറ്റവാളി. അവനെ കൊല്ലുന്നവന്‍ നല്ല പൌരനും. നല്ല നീതി. ഇക്കണക്കിനു പോയാല്‍ അതികം വൈകാതെ ഇരുമ്പ് അണ്ടര്‍ വെയര്‍ ഇട്ടിട്ടു പോവാത്ത സ്ത്രീകളെയും പോലീസ് പിടിക്കാന്‍ സാധ്യതയുണ്ട്. ബലാല്‍സംഗം നടക്കാതിരിക്കാന്‍ ഇരുമ്പ് അണ്ടര്‍ വെയര്‍ നിര്‍ബന്ധമാക്കുകയും ചെയ്യും നമ്മുടെ നിയമ പാലകരും നിയമ നിര്‍മ്മാതാക്കളും.

ഏറ്റവും രസം സംസ്ഥാന ടൂറിസം വകുപ്പും KTDC യും ആണ്. റോഡ്‌ സൈഡില്‍ ബിയര്‍ പാര്‍ലര്‍ ഉണ്ടാക്കി വണ്ടിക്കാരെ കുറച്ചു മദ്യം കുടിപ്പിച്ചു വിട്ടേക്കാം എന്നാണു അതിലെ യെമാന്മാര്‍ കണ്ടെത്തിയ ബിസിനസ്‌ മോഡല്‍. സഞ്ചാരികള്‍ ബോട്ടില്‍ കയറി മരണത്തിലേക്ക് പോകാന്‍ ഉള്ളതല്ലേ. കുറച്ചു പൂസായി വണ്ടിയോടിച്ചു ചാവുന്നവര്‍ അങ്ങിനെയും ആയിക്കോട്ടെ. കൂടാതെ ബസ്‌ സ്ടാന്റുകളില്‍ മൂത്രം ഒഴിക്കാനും രണ്ടിനും പോകുന്ന സഞാരികള്‍ക്ക് മദ്യം മോന്തിയിട്ട്‌ പോയില്ലെങ്കില്‍ ചിലപ്പോള്‍ മണം കാരണം ബോധം നഷ്ടപ്പെട്ടു പോയിക്കൂടാതില്ല. പിന്നെ motels കളും. അവയില്‍ ഒരു തവണ പോയവര്‍ പിന്നെ കയറിയ ചരിത്രം കേട്ടിട്ടില്ല. ഒന്നും ഇല്ലെങ്കിലും വലിയ ബോര്‍ഡുകള്‍ യഥേഷ്ടം വെച്ചിട്ടുണ്ട് ഇഷ്ടന്മാര്‍..”God’s own country” എന്ന്. ഏതോ സായിപ്പ് അരിശം മൂത്ത് കേരളം വിട്ടപ്പോ കളിയാക്കി പറഞ്ഞതാണ് അത്. കേട്ട് നിന്ന ഏതോ കോവര്‍ കഴുത അത് കേരള ടൂറിസത്തിന്റെ വചനമാക്കി മാറ്റി.

Published in:  on November 15, 2009 at 5:23 am Leave a Comment

KSRTC should be given award

Kerala Road Transport Corporation should be a given an award.. for worst toilets in transport stand
Yesterday I visited toilet at KSRTC stand Ernakulam.. it is shameful that these KSRTC managers do not have basic decency to provide clean toilets .. It is shameful to Kerala state to present in this way before tourists. Stinking dirty toilets… that too pay and use. Why should we pay? it is for clean hygienic toilets that money be collected.

Published in:  on August 3, 2009 at 11:02 am Leave a Comment
Tags: ,

June-July മാസങ്ങൾ അവധി കൊടുക്കാൻ സർക്കാർ തയ്യാറാവണം

പന്നി പനി, പക്ഷി പനി, എലി പനി, തക്കാളി പനി, ചിക്കെൻ ഗുനിയ, പകർച്ച പനി, വൈറൽ ഫീവർ, മഞ്ഞപ്പിത്തം… എന്നു തുടങ്ങി നൂറായിരം രോഗങ്ങൾ.. ഇതെല്ലാം പൊട്ടിപുറപ്പെടുമ്പോഴാണ്‌ സ്കൂൾ തുറക്കുന്നത്‌. കേരളത്തിലെ June-July മാസങ്ങൾ മഴയും പകർച്ചവ്യാധികളും കാരണം ദുരിതകാലമായി അംഗീകരിച്ച്‌, ഈ മാസങ്ങളിൽ അവധി കൊടുക്കാൻ സർക്കാർ തയ്യാറാവണം.

സർക്കാറിനു അതിനൊന്നും ധൈര്യം ഉണ്ടാവില്ല എന്നു വ്യക്തമാണ്‌. അതെങ്ങിനേയാ… എന്നോ ബ്രിട്ടീഷ്‌ സായിപ്പ്‌ പാലിച്ച്‌ പോന്ന കാര്യങ്ങളല്ലേ ചെയ്യാൻ സാധിക്കൂ. ബ്രിട്ടണിലും വടക്കെ ഇന്ത്യൻ കാലാവസ്ഥക്കും യോജിച്ച അവധിയാണ്‌ മാർച്ച്‌-ഏപ്രിൽ അവധി. കേരളത്തിന്റെ കാലാവസ്ഥക്ക്‌ തീരെ യോജിച്ചതല്ല…

Published in:  on August 1, 2009 at 2:06 am Leave a Comment
Tags: ,

മഴക്കാലത്ത്‌ സ്കൂൾ അവധിയാക്കണം

ഒരുപാട്‌ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുകയാണല്ലോ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയും കേരളത്തിലെ മന്ത്രിയും. മഴക്കാലത്ത്‌ കേരളത്തിൽ കുട്ടികൾക്ക്‌ അവധി കൊടുത്താൽ ഒരുപാടു ദുരിതങ്ങൾ കുറയും. സായിപ്പിന്റെ നാട്ടിൽ കുട്ടികൾക്ക്‌ അവധി കൊടുക്കുന്ന കൊടുംചൂട്‌ മാസങ്ങളായ എപ്രിൽ, മേയ്‌ മാസങ്ങൾ തന്നെ ഇവിടെയും കൊടുക്കുന്നതെന്തിനാ? Trivandrum എന്ന പേരു സായിപ്പ്‌ പോയപ്പോൾ തിരുവനന്തപുരം ആക്കാൻ കാണിച്ച ചങ്കൂറ്റം സ്കൂൾ അവധി കാര്യത്തിലും കാണിക്കണം. ഈ നാടിന്റെ കാലാവസ്ഥക്ക്‌ അനുസരിച്ച്‌ സ്കൂൾ കരിക്കുലവും ഉണ്ടാക്കണം.

സ്കൂളുകളിൽ നിന്നാണ്‌ പകർച്ച വ്യാധികൾ വ്യാപിക്കുന്നത്‌. കുട്ടികളെ അടുത്തടുത്ത്‌ ഇരുത്തി ഒരാളുടെ പനിയും, ജലദോഷവും അടുത്തിരിക്കുന്നവർക്കും, ക്ലാസ്സിലെ എല്ലാർക്കും പകർന്ന് കൊടുക്കുന്ന സമ്പ്രദായം ഇല്ലാതാക്കണം. ജലദോഷം, പനി എന്നീ പകർച്ച വ്യാധികൾ പിടിച്ചാൽ ആ കുട്ടിയെ അസുഖം മാറാതെ ക്ലാസ്സിൽ ഇരുത്തരുത്‌.. മറ്റ്‌ കുട്ടികളുടെ ആരോഗ്യം കൂടി കളഞ്ഞിട്ടു, ഒരു നാട്‌ മുഴുവൻ പകർച്ച വ്യാധി വരുത്തീട്ടു എന്തു കാര്യം? മഴക്കാലത്ത്‌ ഏറ്റവും കൂടുതൽ അസുഖം ബാധിക്കുന്ന സമയം, സ്കൂളുകൾക്ക്‌ കേരളത്തിൽ അവധി കൊടുക്കുക എന്നതു ഒരു മനുഷ്യാവകാശം ആയി മാറിക്കൊണ്ടിരിക്കുന്നു.

Published in:  on June 28, 2009 at 4:16 pm Leave a Comment
Tags: , ,

അമിതവേഗത്തിൽ ഒടിക്കുന്ന ബസ്സുകൾ തടയണം, ശിക്ഷിക്കണം

ബസ്സുകളുടെ അമിത വേഗത തടയേണ്ടതുണ്ട്‌. എല്ലാ ദിവസവും എത്ര അപകടങ്ങളാണ്‌ ബസ്സുകാർ ഉണ്ടാക്കുന്നത്‌!

അമിത വേഗത ബസ്സിനുള്ളിൽ യാത്ര ചെയ്യുന്നവരെ ഭയപ്പെടുത്തുന്നു. മിക്കപ്പൊഴും അമിത വേഗതയിൽ ഓടിക്കുന്ന ബസ്സിലെ യാത്രക്കാർക്ക്‌ മനസ്സിലാകും ഡ്രൈവർ എവിടെയെങ്കിലും കൊണ്ട്‌ ഇടിക്കും എന്ന്.

അമിത വേഗതയിൽ ഓടിക്കുന്ന ബസ്സിലെ യാത്രക്കാർക്ക്‌ sms വഴി പോലിസിനെ അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കെണ്ടതുണ്ട്‌. പോലീസിന്‌ sms കിട്ടിയാൽ ആ ബസ്സിനെ വഴിയിൽ സ്പീഡ്‌ ടെസ്റ്റ്‌ മഷീൻ ഉപയോഗിച്ച്‌ പരിശോധിക്കാനും നടപടി എടുക്കാനും കഴിയണം.

ഭ്രാന്തു പിടിച്ച ഡ്രൈവർമാരിൽ നിന്നും അത്യാഗ്രഹികളായ ബസ്‌ മുതലാളികളിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ അതെ വഴിയുള്ളൂ…

Polycarbonate bottles are hazardous

Science News

BPA, Chemical Used To Make

Plastics, Found To Leach From

Polycarbonate Drinking Bottles

Into Humans

ScienceDaily (May 22, 2009) — A new study from Harvard School of Public Health (HSPH) researchers found that participants who drank for a week from polycarbonate bottles — the popular, hard-plastic drinking bottles and baby bottles — showed a two-thirds increase in their urine of the chemical bisphenol A (BPA). Exposure to BPA, used in the manufacture of polycarbonate and other plastics, has been shown to interfere with reproductive development in animals and has been linked with cardiovascular disease and diabetes in humans.


The study is the first to show that drinking from polycarbonate bottles increased the level of urinary BPA, and thus suggests that drinking containers made with BPA release the chemical into the liquid that people drink in sufficient amounts to increase the level of BPA excreted in human urine.

In addition to polycarbonate bottles, which are refillable and a popular container among students, campers and others and are also used as baby bottles, BPA is also found in dentistry composites and sealants and in the lining of aluminum food and beverage cans. (In bottles, polycarbonate can be identified by the recycling number 7.) Numerous studies have shown that it acts as an endocrine-disruptor in animals, including early onset of sexual maturation, altered development and tissue organization of the mammary gland and decreased sperm production in offspring. It may be most harmful in the stages of early development.

“We found that drinking cold liquids from polycarbonate bottles for just one week increased urinary BPA levels by more than two-thirds. If you heat those bottles, as is the case with baby bottles, we would expect the levels to be considerably higher. This would be of concern since infants may be particularly susceptible to BPA’s endocrine-disrupting potential,” said Karin B. Michels, associate professor of epidemiology at HSPH and Harvard Medical School and senior author of the study.

The researchers, led by first author Jenny Carwile, a doctoral student in the department of epidemiology at HSPH, and Michels, recruited Harvard College students for the study in April 2008. The 77 participants began the study with a seven-day “washout” phase in which they drank all cold beverages from stainless steel bottles in order to minimize BPA exposure. Participants provided urine samples during the washout period. They were then given two polycarbonate bottles and asked to drink all cold beverages from the bottles during the next week; urine samples were also provided during that time.

The results showed that the participants’ urinary BPA concentrations increased 69% after drinking from the polycarbonate bottles. (The study authors noted that BPA concentrations in the college population were similar to those reported for the U.S. general population.) Previous studies had found that BPA could leach from polycarbonate bottles into their contents; this study is the first to show a corresponding increase in urinary BPA concentrations in humans.

One of the study’s strengths, the authors note, is that the students drank from the bottles in a normal use setting. Additionally, the students did not wash their bottles in dishwashers nor put hot liquids in them; heating has been shown to increase the leaching of BPA from polycarbonate, so BPA levels might have been higher had students drunk hot liquids from the bottles.

Canada banned the use of BPA in polycarbonate baby bottles in 2008 and some polycarbonate bottle manufacturers have voluntarily eliminated BPA from their products. With increasing evidence of the potential harmful effects of BPA in humans, the authors believe further research is needed on the effect of BPA on infants and on reproductive disorders and on breast cancer in adults.

“This study is coming at an important time because many states are deciding whether to ban the use of BPA in baby bottles and sippy cups. While previous studies have demonstrated that BPA is linked to adverse health effects, this study fills in a missing piece of the puzzle—whether or not polycarbonate plastic bottles are an important contributor to the amount of BPA in the body,” said Carwile.

The study was supported by the Harvard University Center for the Environment and the National Institute of Environmental Health Sciences Biological Analysis Core, Department of Environmental Health, HSPH. Carwile was also supported by the Training Program in Environmental Epidemiology.

Published in:  on May 22, 2009 at 3:40 pm Leave a Comment

Blaring air horns, disturbing passengers Kozhikode buses

Private buses are blaring air horns though they are illegal. Sale of air horns should be banned because it damage hearing and is a public health hazard.

Buses in kozhikode (may be everywhere) is still having music sytems that disturbs passengers. It is difficult for the passengers to use mobile phones while commuting in buses because of loud music played inside. The music are often of poor quality or supporting the culture and religions of specific groups and need not be of liking to everyone. Therefore it is often a nuisance to have music inside private buses.

The transport buses, including Malabar buses have handles made of steel fixed behind the seats for passengers to hold. But if the buses brake suddenly there is every chance that the forehead of the passengers hit these steel handles and cause injuries.Therefore it is essential to install handles that are safer.

Buses dont need seat belts in Kerala, even if they ply at 100 Km per hour speed. It is really funny that bus passengers are equally threatened by dangers of hitting head in case of accidents.

Ban roads that don’t have footpaths

Roads are meant for pedestrians also. It is human rights violation to build roads or extend the present roads encroaching the footpath areas. There is a right for everyone to use a path for walking also. Roads are not just meant for vehicle owners and users. Kerala is loosing sensitivity towards the poor. Children who walk in groups to schools get better social life and happiness than those that are transported by rikshaws and vans. Early morning walks through walkways improves public health. Kerala town planners and policy makers should show more sensitivity towards human needs and step in. Legal activists must fight it out in Courts to  obtain judgements in favour of pedestrians.

Urban design turning kids off being active

Urban design turning kids off being active



There has been a decrease in children walking and cycling to school at the same time as their obesity rates have increased, say researchers (Source: iStockphoto)

<!–
if (typeof showPhotos == ‘function’) showPhotos(‘2540222-mediarss.xml’);
–>

Poor urban design and safety fears are critical factors in determining whether children walk or cycle to school, say Australian researchers.

They say their findings can help inform public policy that will increase children travelling to school by foot or bicycle.

In the American Journal of Preventive Medicine, Dr Clare Hume and colleagues report the proportion of Australian school children walking to school dropped from 37% in 1985 to 26% in 2001.

At the same time the proportion of children cycling to school is now so low it is statistically too insignificant to be considered on its own, says Hume, of Deakin University’s Centre for Physical Activity and Nutrition Research.

Hume says the decrease in what is known as active commuting has occurred at the same time as obesity rates among children have increased.

Although, the researcher says “it is drawing a long bow” to directly link the two, the decrease in walking and cycling to school is part of the overall reduction in physical activity amongst children.

“[Active commuting] makes an important contribution to children’s overall physical activity,” she says.

“Therefore, programs that aim to increase active commuting throughout childhood and in adolescence may have a positive effect on children’s accumulated physical activity.”

Study

Hume and colleagues took a closer look at the factors that impact on the amount of active transport among children and adolescents.

They tracked children and adolescents’ mode of travel to school between 2004 and 2006.

During that period active commuting among the younger cohort, who were aged nine at the start of the study, increased significantly by 1.04 trips per week.

For the older adolescents (aged 14 at the start of the study) the increase was smaller with an additional in 0.65 trips per week.

Hume says interestingly there was no gender difference in the rates of walking to school.

“Although small, the observed increase in active commuting across the two years of the study might be attributable to age-related increases in independence and autonomy,” Hume says.

Critical factors

For the younger cohort, Hume says the study highlighted one factor as critical to whether the children actively commuted.

“Children of parents who reported that the child had many friends in their area were twice as likely as to increase their active commuting compared with other children [in terms of mean trips per week],” she says.

Hume says this is related to the children having someone to walk with to school making the activity safer in parents’ eyes.

For adolescents, whether they walked or cycled to school was related to urban design issues such as the presence of pedestrian crossings and traffic lights.

“These findings highlight the importance of the presence of pedestrian infrastructure within close proximity to schools,” says Hume.

“Policies that create safer routes to school and thus address parents’ perceptions of pedestrian safety may have an important impact on active-commuting patterns among youth.”

Hume says changes to enable more children to walk and cycle to school will also have long-term benefits to the environment by reducing reliance on cars.

Published in:  on April 20, 2009 at 12:38 pm Leave a Comment
Tags: ,

നാറുന്ന Bus stand കക്കൂസുകൾ

കേരളത്തിലെ bus stand ഉകളിലെ ടോയിലറ്റുകൾ എത്ര വൃത്തികേടാണ്‌… നാറുന്നവ. ചുവരുകൾ വലയും അഴുക്കും തുപ്പലും… കോഴിക്കോട്‌ പ്രൈവറ്റ്‌ സ്റ്റാൻഡിലും KSRTC സ്റ്റാന്റിലും സ്ഥിതി അങ്ങിനെ തന്നെ. പൈസ കൊടുത്താലും വൃത്തിയുള്ള ടോയിലറ്റ്‌ സർവീസ്‌ ജനങ്ങൾക്ക്‌ കൊടുക്കാനുള്ളാ മനസ്കത ഉത്തരവാദിത്തപ്പെട്ടവർക്കില്ലേ?

കേരളത്തിലെ അതിർത്തി ബസ്സ്‌ സ്റ്റാന്റായ സുൽത്താൻ ബത്തേരി KSRTC സ്റ്റാൻഡിലെ പൊതുകക്കൂസുകളും അങ്ങിനെ തന്നെ. ടൂറിസ്റ്റുകൾ കേരളത്തിലേക്ക്‌ കടക്കുമ്പോൾ തന്നെ നമ്മുടെ സംസ്കാരം കാണിച്ചു കൊടുക്കണൊ അവർക്ക്‌?

Published in:  on March 31, 2009 at 3:53 pm Leave a Comment
Tags: ,